Header

അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ 30 അങ്കണവാടികളിലെ കുട്ടികള്‍ക്ക് കിടക്ക വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ് അധ്യക്ഷനായി. വി.എം. മനാഫ്, ഷംസിയ തൗഫീഖ്, മൂക്കന്‍ കാഞ്ചന, പി.വി. ഉമ്മര്‍കുഞ്ഞി, എം.കെ. ഷണ്‍മുഖന്‍, പി.എ. അഷ്ഖര്‍ അലി, റസിയ അമ്പലത്ത് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.