Header

ചാവക്കാട് സ്വദേശി ദുബായിൽ മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190225_111531ദുബായ് : ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് പരേതനായ എം.വി കുഞ്ഞിമുഹമ്മദിന്റെ മകൻ മാട്ടുമ്മൽ മുസ്ലീ വീട്ടിൽ മുഹമ്മദ് മോൻ (58)ആണ് ദുബായിൽ നിര്യാതനായത്.
മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് മോൻ കഴിഞ്ഞ 15 നാണ് ഗൾഫിലേക്കു തിരിച്ചു പോയത്.
മൃതദേഹം റാഷിദിയ്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
നാട്ടിൽ കൊണ്ടുവന്ന് മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ഷരീഫ. മക്കൾ: ഷംനാദ് (അബുദാബി),
ഷഹനാസ്, മരുക്കൾ: നജില, നൗഫൽ (ഖത്തർ).

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.