Header

ചാവക്കാട് താലൂക്ക് ആശുപത്രി കേഷ്വാലിറ്റി പ്രവർത്തനം ആരംഭിക്കുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രി കേഷ്വാലിറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഇന്ന് ലഭിച്ച 133 പരിശോധന ഫലത്തിൽ 129 ഉം നെഗറ്റിവ് ആയത് ആശ്വാസമാണെന്നാണ് വിലയിരുത്തുന്നത്.
161 ജീവനക്കാരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇനി 28 പേരുടെ ഫലം മാത്രമേ ലഭിക്കാൻ ഉള്ളു. കർശന നിയന്ത്രണത്തോടെയായിരിക്കും കേഷ്വാലിറ്റി പ്രവർത്തിക്കുക. വിദഗ്‌ധ മെഡിക്കൽ സംഘം നാളെ ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ നൽകും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.