Header

ചെമ്പൈ – നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ചെമ്പൈ സംഗീതോസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടരുന്നു. രണ്ട് ദിവസങ്ങളായി നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി. വിശേഷാല്‍ കച്ചേരിയില്‍ സുധ രഘുനാഥ്, ഭരത് സുന്ദര്‍ എന്നിവരുടെ കച്ചേരികള്‍ ആകര്‍ഷകമായി. കുമാരി എന്ന കന്യാകുമാരി അവതരിപ്പിച്ച വയലിന്‍ കച്ചേരിയും ശ്രദ്ധേയമായി. വയലിനില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ വെങ്കിടാതിരി രാഗത്തില്‍ അമാചാര്യ എന്ന കൃതിയും സിന്ധുഭൈരവി രാഗത്തില്‍ വെങ്കിടാചലനിലയം തുടങ്ങീ കീര്‍ത്തനങ്ങള്‍ ആലപിച്ചു. കെ.വി പ്രസാദ് മൃദംഗത്തിലും വൈക്കം ഗോപാലകൃഷ്ണന്‍ ഘടത്തിലും പക്കമേളം ഒരുക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.