Header

പ്ലാസ്റ്റിക്ക് നിരോധനം – നഗരസഭ 10000 തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് ബദലായി ചാവക്കാട് നഗരസഭ 10000 തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം 2017 മെയ് 2 ന് വൈകീട്ട് 4 മണിക്ക് മണത്തല കെ.പി.വത്സലന്‍ നഗറില്‍ വെച്ച് ഹരിതകേരള മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സന്‍ ടി എന്‍ സീമ നിര്‍വ്വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.