Header

കോവിഡ് ബാധിതൻ പൊതു പരിപാടിയിൽ – എം എൽ എ ഉൾപ്പെടെയുള്ളവർ ക്വറന്റെയിനിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് ഇന്നലെ കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച യുവാവ് പൊതു പരിപാടികളിൽ പങ്കെടുത്തതിനെ തുടർന്ന് ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽഖാദർ ഉൾപ്പടെയുള്ളവർ സെൽഫ് ക്വറന്റയിനിൽ പ്രവേശിച്ചു.
തിരുവത്ര കുഞ്ചേരിൽ തിങ്കളാഴ്ച നടന്ന ഒരു പൊതു ചടങ്ങിലാണ് എം എൽ എ, മുൻ ചെയർമാൻ എം ആർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി വേദി പങ്കിട്ടത്.
ഇന്നലെ പരിശോധന ഫലം അറിഞ്ഞതുമുതൽ സെൽഫ് ക്വറന്റയിനിൽ പ്രവേശിച്ചതായി എം എൽ എ അറിയിച്ചു.
തിരുവത്ര സ്വദേശിയായ കോവിഡ് ബാധിതൻ രാഷ്രീയ സാമൂഹിക മേഖലയിലുൾപ്പെടെ നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.