ചാവക്കാട് : ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ച കേസിൽ ചാവക്കാട് കടപ്പുറം സ്വദേശിയും. ഇന്നലെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാവക്കാട് സ്വദേശിക്കാണ് കൊവിഡ് 19 പോസറ്റിവ് റിസൽട്ട് വന്നത്. ഇദ്ദേഹത്തെ തൃശൂരിലേക്ക് മാറ്റി. ഇദ്ദേഹം ഡൽഹി നിസാമുദ്ധീനിലെ തബ്ലീഗ് മർക്കസ് സന്ദർശിച്ചിരുന്നു.
കഴിഞ്ഞ 24 ന് നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു