തിരുവത്ര : നന്മ ക്ലബ്‌ ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ഡ്രോപ്പ്സ് ഓഫ് നന്മ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം  കെ വി അബ്‌ദുൾ ഖാദർ എം എല്‍ എ നിർവഹിച്ചു.  ലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി  സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ  ഹനീന ഹാഷിമിന്  ഉപഹാരം നൽകി.   ക്ലബ്‌ പ്രസിഡന്റ്‌ റഫീദ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം പി. എം അസ്‌കർ, പി എച്ച്  ഹംനസ്, എ എന്‍ നസീബ് എന്നിവർ സംസാരിച്ചു.