ചാവക്കാട് : പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി വൈ എഫ് ഐ നടത്തിയ ചാവക്കാട് പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘടനം ചെയ്യ്തു, എറിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹസ്സൻ മുബാറക്ക്, വി അനൂപ്, കെ എൽ മഹേഷ്‌, പി സി നിഷിൽ, കെ എസ് വിഷ്ണു, കെ എൻ രാജേഷ് എന്നിവർ സംസാരിച്ചു.