Header

ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ തൊഴിലാളി തളര്‍ന്നു വീണു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ തളര്‍ന്നു വീണ തൊഴിലാളിയെ ആശുപത്രയിലത്തെിച്ചു.
ആലപ്പുഴ അമ്പലപ്പുഴ ജില്ലയിലെ കക്കായം കൂട്ടുങ്ങല്‍ എസ് സുധീഷാണ് (58) തളര്‍ന്ന് വീണത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മുനക്കക്കടവ് ഹാര്‍ബറില്‍ നിന്ന് പോക്കാക്കില്ലത്ത് റഷീദിന്‍്റെ ഉടമസ്ഥതയിലുള്ള നാഫിഅ് ബോട്ടിലാണ് സുധീഷ് മീന്‍ പിടിക്കാന്‍ പോയത്. ഒമ്പത് തൊഴിലാളികള്‍ വേറെയുമുണ്ടായിരുന്ന ബോട്ട് സാധാരണ അഞ്ചും ആറും ദിവസങ്ങള്‍ കഴിഞ്ഞാണ് കരയിലെത്താറുള്ളത്. മുനക്കടവില്‍ നിന്ന് പുറപ്പെട്ട് ഏകദേശം 20 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സുധീഷ് കുഴഞ്ഞു വീണത്. നാഫിഅ് ബോട്ടില്‍ ഇദ്ദേഹം കയറാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയാകുന്നതേയുള്ളു. ഗുരുതരമായ അവസ്ഥയില്‍ ഇദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണിപ്പോള്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.