Header

കടപ്പുറം പഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9 ന്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം ജനുവരി 9ന് തിങ്കളാഴ്ച നടക്കുമെന്ന് മൃഗാശുപത്രി ഡോക്ടര്‍ അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, കോഴിക്കൂട് പണികഴിഞ്ഞു എന്നതിനായി വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രംഎന്നിവ സഹിതം ഓഫീസിലെത്തി ഗുണഭോക്തൃവിഹിതമായ 350 രൂപ അടക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.