15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-02-2016 Monday

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് എടക്കഴിയൂര്‍ സ്വദേശി മരിച്ചു

posted on 01 February 2016
31-01-16 subairചാവക്കാട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് എടക്കഴിയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. എടക്കഴിയൂര്‍ ബ്ലാങ്ങാട് താഴത്ത് വീട്ടില്‍ സുബൈര്‍ (23) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന എടക്കഴിയൂര്‍ സ്വദേശി മോയ്തുട്ടി മകന്‍ ഷാഹിറിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ഒന്‍പതര മണിയോടെ പാവറട്ടി മനപ്പടിയിലാണ് അപകടം. അപകടത്തില്‍ ബൈക്ക്  പൂര്‍ണ്ണമായും തകര്‍ന്നു.

മരിച്ച സുബൈര്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. മൃതദേഹം തൃശൂര്‍ അമല ആശുപത്രിയില്‍. കബറടക്കം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച നടക്കും. മാതാവ് : ബീവാത്തു. സഹോദരങ്ങള്‍ : സലിം, ഉസ്മാന്‍, ഇസ്മായില്‍, ഷാഹുല്‍ ഹമീദ്. സഹോദരിമാര്‍ അഞ്ചു പേരുണ്ട്.

31-01-16 bike

അപകടത്തില്‍ തകര്‍ന്ന ബൈക്ക്

<  <