15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

01-08-15 Saturday

മജീദ് റഹ്മാന്‍ കുഞ്ഞിപ്പ അനുസ്മരണം നടത്തി

Posted on 01 August 2015
ചാവക്കാട്: മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വായനശാലയുടെയും വിദ്യാരംഗം ചാവക്കാട്: മുസ്‌ലിം യൂത്ത്‌ലീഗ് ബ്ലാങ്ങാട് ബീച്ച് കമ്മിറ്റിയുടെ നേത്യത്വത്തില്‍ അറബി ഭാഷാ സമരത്തില്‍ പൊലീസ് വെടിപ്പില്‍ കൊല്ലപ്പെട്ട മജീദ്,റഹ്മാന്‍,കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു.
യൂത്ത്‌ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ ഉസ്മാന്‍ എടയൂര്‍ ഉദ്ഘാടനം ചെയ്തു. കരീം ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.എച്ച് െൈസനുല്‍ ആബിദീന്‍, മുന്‍സിപ്പല്‍ യൂത്ത് ലീഗ് നേതാക്കളായ ലത്തീഫ് പാലയൂര്‍,  ഷജീര്‍ പുന്ന, ഹക്കീം എടക്കഴിയൂര്‍, നിഷാദ് ഒരുമനയൂര്‍,  ഷാഹു ബ്ലാങ്ങാട്, ടി.എ കോയ, പി.എം റഷീദ്, ഹനീഫ് കടവില്‍,  ഷക്കീര്‍ ബ്ലാങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.