banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

01-09-2014 Monday

അപേക്ഷ ക്ഷണിക്കുന്നു

Posted on 01 September 2014
ചാവക്കാട് : സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിദേശത്ത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്ന പട്ടികജാതിയില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് വിദേശ യാത്രയുമായും വിസ സംബന്ധമായുള്ള ചെലവുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് ചാവക്കാട്‌ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി , വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഏതെങ്കിലും തൊഴില്‍ മേഖലയിലെ നൈപുണ്യം, ലഭിച്ച പരിശീലനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചാവക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. .