banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-09--2014 Monday

സെക്യൂരിറ്റി  ജീവനക്കാര്‍ക്ക് ബോണസ്സ് സംഖ്യ വിതരണം ചെയ്യണം

posted on 01 November 2014
31-08-14 SECUTITY MLA
ഗുരുവായൂര്‍: സെക്യൂരിറ്റി  ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ബോണസ്സ് സംഖ്യ വിതരണം ചെയ്യാന്‍  സര്‍ക്കാര്‍  തയ്യാറാവണമെന്ന് കേരള സെക്യൂരിറ്റി ആന്റ് ഹൗസ് കീപ്പിംങ്ങ് എംബ്ലോയീസ് അസോസിയേഷന്‍ ചാവക്കാട്  ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂരില്‍  നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ എച്ച് അക്ബര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആര്‍ വി ഇക്ബാല്‍ സംഘടനാ റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി വി ഹരിദാസ് പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബേബി കുമാരന്‍, സി ചന്ദ്രശേഖരന്‍, ഇ കെ സൂര്യന്‍, എം ബി പ്രകാശന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ എച്ച് അക്ബര്‍(പ്രസിഡന്റ്), ഇ കെ സൂര്യന്‍, ബേബി കുമാരന്‍ (വൈസ് പ്രസിഡന്റ്), വി ഹരിദാസ് (സെക്രട്ടറി), സി പി ചന്ദ്രശേഖരന്‍, വസന്തവേണു(ജോയിന്റ് സെക്രട്ടറി), എം  ബി പ്രകാശന്‍(ട്രഷറര്‍) എന്നിവരെ തിരിഞ്ഞെടുത്തു.