posted on 02 September 2014 ചാവക്കാട് : കടപ്പുറം ഗ്രാമപ്പഞ്ചായത്ത്
കുടുംബശ്രീ സി.ഡി.എസ്.ഓണച്ചന്തയുടെ ഉദ്ഘാടനം കുടുംബശ്രീ ഹാളില്‍ കെ.വി. അബ്ദുള്‍
ഖാദര്‍ എം.എല്‍.എ.നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ്
അധ്യക്ഷയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. ഐഷ ആദ്യവില്പന
നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ഇബ്രാഹിം, ബ്ലോക്ക് മെമ്പര്‍മാരായ
പൊറ്റയില്‍ മുംതാസ്, ഷൈനി ഷാജി, കടപ്പുറം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ
സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എ.കെ. അബ്ദുള്‍കരിം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കുമാരി
അനിരുദ്ധന്, പഞ്ചായത്ത് മെമ്പര്‍മാരായ സതീഭായ്, എം.എസ്. പ്രാകശന്, കെ.എം. മണി,
സീനത്ത് ഇഖ്ബാല്‍, സി. മുസ്താഖ് അലി, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഹൈറുന്നിസ അലി
എന്നിവര്‍ പ്രസംഗിച്ചു. |