15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-2015 Friday

ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി

Posted on 02 October  2015
01-10-15 omr library news pic
ഒരുമനയൂര്‍: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ സേതുമേനോന്‍ മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഇരുപത്തിയ്യയായിരം രൂപയുടെ പുസ്തകങ്ങള്‍ കൈമാറി. ലൈബ്രേറിയന്‍ മീനു ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഇ ടി ഫിലോമിനയില്‍ നിന്നും പുസ്തകങ്ങള്‍  ഏറ്റുവാങ്ങി. കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ പ്രിയ സുരേഷ്, ശോഭന രവീന്ദ്രന്‍, അഡ്വ. പി മുഹമ്മദ്‌ ബഷീര്‍, അഷിദ കുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.