15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-02-2016 Wednesday

വനിതകള്‍ക്കായി ബയോ ആര്‍മിയുടെ ഏകദിന പരിശീലന കാമ്പ്

Posted on: 03 February  2016
02-02-16 bio army
ചാവക്കാട്:   കടപ്പുറം പഞ്ചായത്തില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായി വനിതകള്‍ക്കായി ബയോ ആര്‍മിയുടെ ഏകദിന പരിശീലന കാമ്പ് സംഘടിപ്പിച്ചു.
വായു, മണ്ണ്, വെള്ളം എന്ന തത്വത്തില്‍ നിന്നുകൊണ്ട് പരമ്പരാഗത കൃഷി മേഖലയില്‍ ഇടപെടാന്‍ വനിതകളെ സജ്ജമാക്കുകയാണ് ബയോ ആര്‍മി കാമ്പിന്റെ ലക്ഷ്യം. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.മുസ്താഖലി, ഷാജിത ഹംസ, പഞ്ചായത്തംഗങ്ങളായ പി.വി.ഉമ്മര്‍കുഞ്ഞി,  കെ.ഡി.വീരമണി, വി.എം മനാഫ്, പി .എ.അഷ്ഖറലി, ഷംസിയ തൗഫീഖ്, എം.കെ.ഷണ്‍മുഖന്‍, ഷൈല മുഹമ്മദ്, റസിയ അമ്പലത്ത് വീട്ടില്‍,   ശ്രീബ രതീഷ്, ഷാലിമ സുബൈര്‍, നിത വിഷ്ണുപാല്‍, ഷരീഫ കുന്നുമ്മല്‍, ബി.ഡി.ഒ പി.വി ബാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ ആര്‍ പുരുഷോത്തമന്‍, വില്ലേജ് എക്‌സറ്റെന്‍ഷന്‍ ഓഫീസര്‍മാരായ ഷിനോജ്, ജയന്തി എന്നിവര്‍ സംസാരിച്ചു.

03-02-16 kerala yathra