15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-02-2016 Wednesday

കടപ്പുറം ഗവ ഫിഷറീസ് യു പി സ്‌ക്കൂള്‍ പ്രധാനാധ്യാപകന്  ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം

Posted on: 03 February 2016
02-02-16 josephചാവക്കാട്:  ജി.എസ്.ടി.യു. രജതജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി വിദ്യാഭ്യാസ രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് കടപ്പുറം ഗവ. ഫിഷറീസ് യു.പി. സ്‌ക്കൂളിലെ ഹെഡ്മാസ്റ്റര്‍ പി.എ ജോസഫിനെ  ഗുരുശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
മലപ്പുറത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ് അവാര്‍ഡ് സമ്മാനിച്ചു. കുരഞ്ഞിയൂര്‍, നാട്ടിക, വലപ്പാട് എന്നിവിടങ്ങലിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചുള്ള പി.എ ജോസഫ് വലപ്പാട് സ്വദേശിയാണ്..

03-02-16 kerala yathra