aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-15 Thursday

യുവാക്കളുടെ കൂട്ടായ്മയില്‍ 'അന്തരം' പുറത്തിറങ്ങി

Posted on: 03 June 2015
 
02-05-15 antharam
ചാവക്കാട്: പാലയുരിലെ ഒരു കൂട്ടം യുവാക്കളാണ് പതിനഞ്ച് മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഹൃസ്വ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.സമൂഹത്തില്‍ കുറഞ്ഞു വരുന്ന വായനാ ശീലത്തെയാണ് അന്തരം എന്നു പേരിട്ട ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. ജെറിന്‍ജോസ് പാലയൂര്‍ ചിത്രത്തിന്റെ കഥ തിരകഥ സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സിഡി പ്രകാശനം കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ നിര്‍വഹിച്ചു. സാഹിത്യകാരന്‍ ജോസ് ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. ചിത്രത്തിന്റെ അണിയറയിലും, രംഗത്തും പ്രവര്‍ത്തിച്ച റഷിലാസര്‍, റെഫീക്ക് ചാവക്കാട്, സഞ്ജാസ് ജോസ്, മാത്യൂസ്ബാബു, ബിനില്‍ജോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റെനല്‍ ചിറമ്മലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്