aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-06-2015 Wednesday

സൌജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു

Posted on: 03 June 2015
02-05-15 consoleചാവക്കാട് : സൌജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു. കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ മാസംതോറും സംഘടിപ്പിക്കുന്ന രോഗികളുടെയു, കുടുംബാംഗങ്ങളുടെയും സമാശ്വാസ ചടങ്ങില്‍ പ്രവാസികളായ ഇബ്രാഹിം ചാല്യത്ത്‌, കമറുധീന്‍ ആലുംപടി എന്നിവര്‍ വിശിഷ്ടാതിഥികളായി.  പ്രസിഡണ്ട്‌ അബ്ദു മാഷ്‌, ജനറൽ സെക്രടറി ഹക്കിം ഇംബാര്‍ക്, ട്രഷറര്‍ വി എ അബ്ദുല്‍ കാദര്‍ മറ്റു ഭാരവാഹികളായ എം കെ നൗഷാദ് അലി, സി എം ജനിഷ്, ആര്‍ വി കമറുധീന്‍, വി എം സുകുമാരന്‍ മാസ്റ്റര്‍, കെ എം റഹ്മത്ത് അലി എന്നിവര്‍ സംസാരിച്ചു.