banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-14 Wednesday

ജനസമ്പര്‍ക്ക പരിപാടി

Posted on: 12 December 2014
ചാവക്കാട് : ഫ്രന്‍ഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊലീസ് ജനസമ്പര്‍ക്ക പരിപാടി നടത്തി. സീനിയര്‍ സിപിഒ ടി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എ. നവാസ് അധ്യക്ഷനായി. സുമയ്യ സിദ്ദീഖ് , കെ. ലസിക, കെ.ആര്‍. ഫവാസ്, പി. ഇന്‍സമാം, പി.കെ. അബ്ദുറഹ്മാന്‍, കെ.കെ. വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.