banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-2014 Wednesday

ചരമം

Posted on: 03 December 2014
02-12-14 RAJAN (57)രാജന്‍ (57).


ചാവക്കാട്: ബ്ലാങ്ങാട് വില്യംസില്‍ വെളുത്താക്കി രാജന്‍ (57) നിര്യാതനായി. ഭാര്യ: ശുഭ. മക്കള്‍: അശ്വതി, സോന. മരുമകന്‍:സുനില്‍.
 

 


02-12-14 ROSA 78ോസ (78)


ചാവക്കാട്‌: ചാവക്കാട്‌ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം മുതുവട്ടൂര്‍ താണിക്കല്‍ കൊച്ചപ്പന്‍ ഭാര്യ റോസ (78) നിര്യാതയായി. മക്കള്‍: മേഴ്സി, വര്‍ഗ്ഗീസ്‌, ജോസഫ്‌, ഓമന, ആലീസ്‌, ബീന. മരുമക്കള്‍:  ഫ്രാന്‍സിസ്‌, ഡെയ്സി, മേഗി, ജോര്‍ജ്ജ്‌, ജോണ്‍സന്‍‍, ഷാജി.

 


02-12-14 janardhananജനാര്‍ദ്ധനന്‍ (67)


ചാവക്കാട്‌: തിരുവത്ര ചുള്ളിപ്പറമ്പില്‍ ജനാര്‍ദ്ധനന്‍ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ജിനീഷ്, ജിഷ, ഉമേഷ്‌. മരുമക്കള്‍: ബിജു, ജിജിത, ജില്‍ന..

 

 

അസ്മാ ബീവി (80)
ചാവക്കാട്: കടപ്പുറം ബുഖാറ പള്ളിക്ക് പടിഞ്ഞാറ് പരേതനായ ബി.ടി.എസ് പൂക്കോയത്തങ്ങളുടെ സഹോദരി ബുഖാറയില്‍ തോപ്പില്‍ അസ്മാ ബീവി (80) നിര്യാതയായി. മകള്‍: പൂക്കുഞ്ഞി ബീവി. മരുമകന്‍: ബി.കെ.സി സുബൈര്‍ തങ്ങള്‍.