Posted on: 03 December 2014 ചാവക്കാട് : സി.പി.എം. ചാവക്കാട് ഏരിയാ
സമ്മേളത്തിന്റെ മുന്നോടിയായി കേരളീയ സമൂഹിക ജീവിതവും സ്ത്രീ മുന്നേറ്റവും എന്ന
വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എ.കെ.
സതീരത്നം അധ്യക്ഷയായി. ഷീജ പ്രശാന്ത്, പി.വി. സുരേഷ്, കെ.എച്ച്. സലാം, നസീം അബു, ഫാത്തിമ
ലീനസ്, സി.കെ. ലളിത, പ്രീജ ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. . |