banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-2014 Wednesday

എസ് കെ എസ് എസ് എഫ് സില്‍വര്‍ ജുബിലീ ;  മേഖല കണ്‍വന്‍ഷന്‍

Posted on: 03 December 2014
02-12-14 Zonal convension SKSSF Vadakekad (1)
ചാവക്കാട്: എസ് കെ എസ് എസ് എഫ് വടക്കേകാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സില്‍വര്‍ ജുബിലീ ഗ്രാന്റ് ഫിനാലെ പ്രചരണ കണ്‍വന്‍ഷന്‍ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ എടക്കഴിയൂര്‍ റേഞ്ച് പ്രസിഡന്റ്‌ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാദിഖ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എടക്കഴിയൂര്‍ കെ.കെ സെന്ററില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍  മേഖലാ പ്രസിഡന്റ്‌  ആശ്കര്‍ അലി ബദരി അധ്യക്ഷവഹിച്ചു. മേഖലയിലെ വിവിധ യൂണിറ്റുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ അധ്യക്ഷന്‍ അന്‍വര്‍ മുഹിയുധീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ശരഫുധീന്‍ ദാരിമി, മൊയ്തു ഹാജി , മഹറൂഫ് വാഫി, സത്താര്‍ ദാരിമി, സംറത്ത് അംബാല, ഉസ്മാന്‍ മുസ്‌ലിയാര്‍, ഷബീറലി എടക്കര എന്നിവര്‍ സംസാരിച്ചു.