15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02-2016 Thursday

എടക്കഴിയൂരില്‍ അഞ്ചംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു

Posted on 04 February 2016
03-02-16 Nizamudheen Chavakakdചാവക്കാട്: എടക്കഴിയൂരില്‍ അഞ്ചംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചു
എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലിസിനു സമീപം പുളിച്ചാറം വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ നിസാമുദ്ധീനാണ് (24) മര്‍ദ്ദനമേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 11 ഓടെ നിസമുദ്ദീന്റെ വീട്ടിനു മുന്നില്‍ വെച്ചാണ് സംഭവം. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായ ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു.  തൊട്ടു മുമ്പ് ഇയാള്‍ ബൈക്കില്‍ വരുമ്പോള്‍ അഞ്ചംഗ സംഘമിരിക്കുന്ന വളയം തോട് പാലത്തില്‍ വെച്ച് ബൈക്ക് ആക്‌സിലറേറ്റര്‍ കൂട്ടി ശബ്ദമുണ്ടാക്കിയെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് നിസാമുദ്ധീന്റെ  ബന്ധുക്കള്‍ പറഞ്ഞു.
 

03-02-16 kerala yathra