15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02 - 2016 Thursday

മുല്ലത്തറ റസിഡന്റ്‌സ് അസോസിയേഷന്‍

03-02-16 kerala yathra

Posted on 04 February 2016
ഗുരുവായൂര്‍: മുല്ലത്തറ റസിഡന്റ്‌സ് അസോസിയേഷന്‍ പൊതുയോഗം സണ്‍റൈസ് ഹാളില്‍ വെച്ച് നടന്നു. കെ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസന്ന ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി കെ വത്സലന്‍ (പ്രസിഡണ്ട്), വി സി സുരേഷ് (സെക്രട്ടറി), ശശി കോവിലകം, ഒ എ മാത്യൂസ് (വൈസ് പ്രസിഡണ്ടുമാര്‍), പി പ്രഭാകരന്‍, ബബിത ശ്രീനിവാസന്‍ (ജോ. സെക്രട്ടറിമാര്‍), കെ കെ ഗോവിന്ദ് ദാസ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.