15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02-16 Thursday

കോണ്ക്രീറ്റ് റോഡ്‌ ഉദ്ഘാടനം ചെയ്തു

Posted on 04 February 2016
03-02-16 road inaguration
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പ്രസിഡണ്ട് പി,എം മുജീബ് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ അബൂബക്കര്‍ ഹാജി, ഷാജിത ഹംസ, സി മുസ്താഖലി, കടപ്പുറം പഞ്ചായത്തംഗങ്ങലായ വി .എം മനാഫ്, പി.കെ ബഷീര്‍, പി,എ അഷ്‌ക്കറലി, റഫീഖ, പാതു പ്രവര്‍ത്തകരായ ആര്‍.കെ ഇസ്മായില്‍, പി.കെ ഷാഹു, പി.കെ മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

03-02-16 kerala yathra