15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-10-15 Sunday

ഒരുമനയൂരില്‍ അംഗന്‍വാടി ഉല്‍ഘാടനം ചെയ്തു

posted on 04 October 2015
ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ 36-ാം നമ്പര്‍ അംഗന്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഇ ടി ഫിലോമിന ടീച്ചര്‍ ശിലാസ്ഥാപന കര്‍മ്മം ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം അഡ്വ. പി മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി എന്നിവര്‍ സംസാരിച്ചു. സി എന്‍ ജയദേവന്‍ എം പി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് അംഗന്‍വാടി നിര്‍മ്മിക്കുന്നത്..