15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-07-15 Monday

വൃക്കരോഗികള്‍ക്ക് കെ എം സി സി യുടെ ഡയാലിസിസ് ധനസഹയം

Posted on 06 July 2015
ചാവക്കാട്: വൃയക്കരോഗികള്‍ക്ക് കെ എം സി സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഡയാലിസിസ് ധനസഹയം. ദുബായ്‌ കെ എം സി സി നല്‍കുന്ന ധനസഹായം ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വൃക്കരോഗികള്‍ക്കാണ് ലഭ്യമാകുക. സഹായം ആവശ്യമുള്ള രോഗികള്‍ അതാത് മുന്‍സിപ്പല്‍, പഞ്ചായത്ത് മുസ്‌ലീം ലീഗ് ഭാരവാഹികള്‍ വശം അപേക്ഷ നല്‍കേണ്ടതാണ് കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷഷയോടൊപ്പം നിലവില്‍ ഡയാലിസിസ് നടത്തുന്ന ആശുപത്രിയും, പരിശോധിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതാണ്. വിശധവിവരങ്ങള്‍ക്ക് 9496 326 152, 9846 090 917 ബന്ധപ്പെടുക.
 

hawa