15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-07-15 Monday

മത്സ്യ സമൃദ്ധിക്കായി കൂട്ടപ്രാര്‍ത്ഥന

Posted on 06 July 2015
05-07-15 Kootta Praarthana
ചാവക്കാട്: മത്സ്യ സമൃദ്ധിക്കായി കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിച്ചു. തിരുവത്ര പുത്തന്‍കടപ്പുറത്തെ മല്‍സ്യതൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ മത്സ്യ സമൃദ്ധിക്കായി സംഘടിപ്പിച്ച കൂട്ട പ്രാര്‍ത്ഥന പാണക്കാട് സയ്യിദ് അബ്ബാസലി  ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കൊച്ചു തങ്ങള്‍ ബുഖാറ,  മുത്ത്മോന്‍ തങ്ങള്‍ വെളിയങ്കോട്,  ഉമര്‍ അന്‍വരി പോര്‍കുളങ്ങാട്, നാസര്‍ ഫൈസി തിരുവത്ര,  സത്താര്‍ ദാരിമി, മുസ്തഫ ലത്വീഫി എന്നിവര്‍ പങ്കെടുത്തു..

hawa