15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-07-15 Monday

ചാവക്കാട്‌ ജയിലില്‍ യോഗദിനം ആറമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചുചരിച്ചു

posted on 06 July 2015
05-07-15 munavaer ali
ചാവക്കാട്: ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും വനിതകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വര്‍ഷങ്ങളായി  ആത്മീയ ബോധനം നല്‍കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പുരോഗമനാത്മകമായ സാമൂഹ്യ ശാക്തീകരണത്തിന് വേണ്ടിയാണു നിലകൊള്ളുന്നതെന്ന് സെന്റര്‍ ചെയര്‍മാന്‍ കൂടിയായ തങ്ങള്‍ പറഞ്ഞു.
ജനറല്‍ കണ്‍വീനര്‍ ടി.കെ.അബ്ദുസ്സലാം അധ്യക്ഷനായിരുന്നു. ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി. പബ്ലിക് പ്രോസിക്യൂട്ടര്‍.മഹ്ബൂബ് അലി മുഖ്യാതിഥിയായിരുന്നു. ബഷീര്‍ ഫൈസി ദേശമംഗലം, സി.എച്.റഷീദ്, തെക്കരകത്ത് കരീം ഹാജി, ഹിമാമുദ്ദീന്‍ റംജു സേട്ട്, എ.വി.മുഹമ്മദ് മോന്‍, അബ്ദുല്‍ സത്താര്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു. .

hawa