15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-07-15 Monday

സ്നേഹസംഗമവും ഇഫ്താര്‍ മീറ്റും

Posted on  06 July  2015
05-07-15 snehasangamam
ചാവക്കാട് : തിരുവത്ര തസ്കിയ്യത്തുല്‍ ഇസ്ലാം DR മദ്രസ്സ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സ്നേഹസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപിച്ചു. സ്നേഹ സംഗമം പുതിയറ ജുമാമസ്ജിദ് മുദറിസ് ഷൌക്കത്ത് സഖാഫി ഉദ്ഘാടനം ചെയ്തു . തസ്കിയത്തുല്‍ ഇസ്ളാം കമ്മിററി പ്റസിഡണ്ട് പി എം അയ്യൂബ് അദ്യക്ഷത വഹിച്ചു. തിരുവത്ര മഹല്ല് ഖതീബ് നൌഷാദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സകരിയ റഷീദ്, പി എ യഹിയ, സൈനുദ്ധീന്‍ ഹാജി, കെ നവാസ്, ചാവക്കാട് നഗരസഭ കൌണ്സിലര്‍ പി എം നാസര്‍,  ഹംസകുട്ടി, അസ്മതലി, അബ്ബാസ്‌ താഴത്ത്, ടി എച്ച്  മനാഫ്, താഴത്ത് അലി തുടങ്ങിയവര്‍ സംസാരിച്ചു. ഇഫ്താര്‍ മീറ്റിന് ടി എം സലാം, ടി വി കമറു, പി കെ മജീദ്, ടി ബി ഹനീഫ,  പി എം ഷമീര്‍, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി.

hawa