15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06 07-2015 Monday

താജുസ്വലാത്ത് 21-ം വാര്‍ഷികവും ദുആ സമ്മേളനവും

Posted on 06 July 2015
05-07-15 thajuswalath
ചാവക്കാട് : തിരുവത്ര താജുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ താജുസ്വലാത്ത് 21-ം വാര്‍ഷികവും ദുആ സമ്മേളനവും നടന്നു. തിരുവത്റ മുട്ടില്‍ നൂരിയ്യ പളളിയില്‍ നടന്ന  ചടങ്ങ് തിരുവത്ര മഹല്ല് ഖത്തീബ് നൌഷാദ് സഖാഫി ഉള്‍ഘാടനം ചെയ്തു. പ്രസിഡണ്ട് ദുല്‍ഫുക്കാര്‍ അദ്യക്ഷത വഹിച്ചു. മണത്തല ഖത്തീബ് കമറുദ്ധീന്‍ ബാദുഷ അല്‍ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. നൂരിയ്യ പളളി ഇമാം കരീം മുസ്ല്യാര്‍,  നഹീം അലി, കെ എ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
.

hawa