aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-06-2015 Sunday

എസ് ടി യു പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

posted on 07 June 2015
06-06-15 stu
എസ് ടി യു പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ എടക്കഴിയൂര്‍ ലീഗ് ഓഫീസില്‍ സംസ്ഥാന മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാനും മത്സ്യ തൊഴിലാളി ഫെടറെഷന്‍ സംസ്ഥാന പ്രസിടണ്ടുമായ ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. എസ് ടി യു പഞ്ചായത്ത് പ്രസിടണ്ട് മുട്ടില്‍ ഖാലിദ് അദ്യക്ഷത വഹിച്ചു. എസ് ടി യു ജില്ല പ്രസിടണ്ട് പി എ ഷാഹുല്‍ ഹമീദ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ഇസ്മായില്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിടണ്ട് എം വി ഷക്കീര്‍, സുലൈമു വലിയകത്ത്, മംഗല്ല്യ മുഹമ്മദ്‌ ഹാജി, കെ കെ ഷംസുദീന്‍, എന്നിവര്‍ സംസാരിച്ചു. എസ് ടി യു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി എം ഹംസകുട്ടി  സ്വാഗതവും ട്രഷറര്‍ ടി കെ മൊയ്തുണ്ണി(ഖോജ )നന്ദിയും പറഞ്ഞു..