15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-07-15 Tuesday

ചരമം

posted on 07 July 201506-07-15haneefa
തെരുവത്ത് പീടിയേക്കല്‍ ഹനീഫ (67)

ചാവക്കാട്: മണത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസനു സമീപം തെരുവത്ത് പീടിയേക്കല്‍ ഹനീഫ (67) നിര്യാതനായി. റിട്ട.കെ .എസ്.ആര്‍.ടി.സി ഉദ്യാഗസ്ഥനായിരുന്നു.
ഭാര്യ. ലൈല
മക്കള്‍. ഫര്‍ഷാദ് (പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ചാലക്കുടി സ്റ്റേഷന്‍) ഷര്‍ഷാദ്, (അബൂദാബി), ഷംസാദ്. മരുമക്കള്‍: കാസിം (ഖത്തര്‍), ഷമ്മീറ, റഫീന.


06-07-15 balanബാലന്‍ (80) 

ചാവക്കാട്: ബ്ലാങ്ങാട് സിദ്ധീഖ് പള്ളിക്കടുത്ത് ചെവിടന്‍കുലവന്‍ ബാലന്‍ (80) നിര്യാതനായി.
ഭാര്യ: സുഭദ്ര.  മക്കള്‍: രമ, ലത, ഉപേന്ദ്രന്‍, ജയന്തി, വേണു.
മരുമക്കള്‍: സുരേന്ദ്രന്‍, സുധ, പ്രിയ.
.

hawa ad walk