ചാവക്കാട്: ദുബായ് കെ എം സി സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ചികിത്‌സാ സഹായം വിതരണം ചെയ്തു. ചാവക്കാട്
ഗ്രീന്‍ ഹൗസില്‍ നടന്ന പരിപാടി മുസ്‌ലീംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ദുബായ് കെ
എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുക്കാട്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജമാല്‍ല്‍
മനയത്ത്, കെ എം സി സി ഉമ്മുല്‍ ഖുവൈല്‍ സംസ്ഥാന സെക്രട്ടറി അഷ്‌ക്കര്‍അലി തിരുവത്ര , നബീല്‍ അറക്കല്‍
, ഹനീഫ ചാവക്കാട്, ലത്തീഫ് പാലയൂര്‍, അബൂബക്കര്‍ ലിബിത, പി വി സുലൈമു, കരീംഹാജി, റൗബി അറക്കല്‍, ഷരീഫ്
ചെറുകണ്ടന്‍, എന്‍ കെ ജലീല്‍, എന്നിവര്‍ പ്രസംഗിച്ചു.