banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-2014 Saturday

മുതുവട്ടൂര്‍ മഹല്ല് പ്രവാസി കുടുംബ സംഗമം 2014 സംഘടിപ്പിച്ചു

Posted on 09 August 2014
08-08-14 mtr mahallu pravasi
ചാവക്കാട്: മുതുവട്ടൂര്‍ മഹല്ല് യു എഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതുവട്ടൂര്‍ മഹല്ല് പ്രവാസി കുടുംബ സംഗമം 2014' സംഘടിപ്പിച്ചു. രാജഹാളില്‍ നട സംഗമം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഹാജി എ അബ്ദുല്‍ ഹസീബ് അധ്യക്ഷത വഹിച്ചു. യു എ ഇ കമ്മിറ്റി പ്രസിഡണ്ട് ലിയാഖത്തലി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്‌നം, എ അബ്ദുല്‍ അലീം, നഗരസഭാ കൗസിലര്‍മാരായ കെ വി സത്താര്‍, ഹിമ മനോജ് എിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി പി മുജീബ് റഹ്മാന്‍, ഡോ.എന്‍.കെ കമാല്‍ പാഷ, ഷാനവാസ് വയനാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി സമാപന പ്രഭാഷണം നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കവീനര്‍ അബ്ദുറഹ്മാന്‍ സ്വാഗതവും മഹല്ല് ജനറല്‍ സെക്രറി എ വി മുഹമ്മദ് നന്ദിയും പറഞ്ഞു.
.