banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-09-14 Tuesday

ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

posted on 09 September 2014
ഗുരുവായൂര്‍: കോട്ടപ്പടി താനപറമ്പില്‍ സുബ്രമണ്യ ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ക്ഷേത്രപരിസരതെത്തിയവരാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച്ച രാവിലെ പരിസരത്ത് നടന്ന ഓണാഘോഷ പരിപാടികളില്‍ ഈ സ്ത്രീയ കണ്ടവരുണ്ട്. ഗുരുവായൂര്‍ എസ് ഐ എം ശശീധരന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.