banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-12-14 Tuesday

തിരുവത്രയില്‍ യുവാവ്‌ കുഴഞ്ഞുവീണ് മരിച്ചു

posted on 09 December 2014
08-12-14 yusuf malaiചാവക്കാട്: യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുവത്ര  സൈഫുള്ള റോഡ് കറുത്താറയില്‍ അബൂബക്കറിന്റെ മകന്‍ യൂസഫ് - മലായ യൂസഫാണ് (45) മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്കാണ് സംഭവം. തിരുവത്ര മുട്ടില്‍ റോഡരികില്‍ നിക്കുംപോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.  ഭാര്യ: ജമീല, മക്കള്‍: യൂനസ്, സജീന..