Posted on 11 April 2015 ചാവക്കാട്: ഡോക്ടര്‍ ബിലാല്‍ തങ്ങള്‍ക്ക്
സ്വീകരണവും അവാര്‍ഡ്‌ദാനവും ഇന്ന് നടക്കും. അഞ്ചങ്ങാടി ബുഖാറയില്‍ അല്‍ബസായിര്‍
ന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അഞ്ചങ്ങാടി ബുഖാറ ചത്വരത്തില്‍
ശനിയാഴ്ച്ച നാലുമണിക്ക് നടക്കുന്ന പരിപാടിയില്‍ ഹദ്ദാദ് തങ്ങള്‍( ഹദ്ദാദ്
സ്ഥാപനങ്ങളുടെ ചെയര്‍മാന്‍), പി എ റഷീദ് ( ഡയറക്ടര്‍ സി എച്ച് സെന്റര്‍ കാലിക്കറ്റ്
യൂണിവേഴ്സിറ്റി), കോയക്കുട്ടി തങ്ങള്‍, മുതുക്കോയതങ്ങള്‍, ജഅഫര്‍ തങ്ങള്‍
തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. |