banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

11-08-2014 Monday

ധാര്‍മിക വിദ്യാഭ്യാസം നന്മയിലേക്ക് നയിക്കും

Posted on 11 August 2014
10-08-14 vallapuza
ചാവക്കാട് : സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അധാര്‍മികതകള്‍ക്കും സമൂഹജീര്‍ണതകള്‍ക്കും പരിഹാരം ധാര്‍മികവിദ്യഭ്യാസമാണെന്നും അത് നന്‍മയിലേക്കും നയിക്കുമെന്നും അബ്ദുല്‍ വഹാബ് ഫൈസി വല്ലപുഴ. ബ്‌ളാങ്ങാട് സുല്ലമ്മുല്‍ ഇസ്‌ലാം ഹെയര്‍ സെക്കന്ററി മദ്രസയില്‍ നടന്ന ചാവക്കാട് റൈഞ്ച് തല  മദ്രസ പ്രവേശനോല്‍ത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്‌ളസ് വണ്‍ ക്‌ളാസ് ഉദ്ഘാടനവും, രക്ഷാകര്‍തൃ സംഗമവും നടന്നു. മഹല്ല് പ്രസിഡന്റ് ടി കെ അബ്ദുല്‍സലാം അധ്യക്ഷതവഹിച്ചു. എം.വി.അബ്ദുല്‍ ജലീല്‍. അലി റഹ്മാനി കുട്ടോത്ത്പി, വി.ഹനീഫ ബ്ലാങ്ങാട്, എന്‍.കെ. ഷഹീര്‍, മുഹമ്മദ് ഗനി ഖാദിരി, പി വി ഷാഫി, എം.വി. മൂസ ഹാജി, ഇ .അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.വി.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.