banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-04-14 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്‌ ഗുരുവായൂര്‍ നഗരസഭയുടെ വിഷുക്കൈനീട്ടം

posted on 12 April 2014
ഗുരുവായൂര്‍; ഗുരുവായൂര്‍ നഗരസഭയിലെ ഭിന്നശേഷിയുളള 114 കുട്ടികള്‍ക്ക്  വിഷുകൈനീട്ടമായി നഗരസഭയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. 847900 രൂപയാണ് നഗരസഭ നല്‍കിയത്. സ്‌കോളര്‍ഷിപ്പിന്റെ വിതരണം ചെയര്‍മാന്‍ ടി ടി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍  മഹിമാ രാജേഷ് അധ്യക്ഷയായി. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ  ബേബി, കെ പി വിനോദ്, പ്രതിപക്ഷനേതാവ് കെ പിഎ റഷീദ്, ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍ കെ  സരസു നമ്പി എന്നിവര്‍ സംസാരിച്ചു.