banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-10-2014 Sunday

ബൈക്ക്‌ കളവുപോയി

posted on 12 October  2014
ഒരുമനയൂര്‍ : ചാവക്കാട്‌: ബൈക്ക്‌ കളവുപോയി. ഒരുമനയൂര്‍ മുത്തംമാവ്‌ താമസിക്കുന്ന  പുതിയവീട്ടില്‍ മോയിതീന്‍ മകന്‍ റഫീഖിന്റെ  KL46 K 2392 ചാര നിറത്തിലുള്ള ഹോണ്ട ഡിയോ ബൈക്കാണ് ഒറ്റത്തെങ്ങിലെ തറവാട്ടു വീട്ടില്‍ നിന്നും കളവു പോയത്‌. വെള്ളിയാഴ്ച്ച പുലര്‍ച്ച രണ്ടുമണിക്കും ആറുമണിക്കും ഇടയിലാണ് ബൈക്ക്‌ മോഷ്ടിക്കപ്പെട്ടത്. ചാവക്കാട്‌ പോലീസില്‍ പരാതി നല്‍കി. .