banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-14 Wednesday

മെഴുകുതിരികള്‍ കത്തിച്ച്  ഫലസ്തീന്‍ ഐക്യദാര്‍ഡ്യം

Posted on: 13 August 2014
12-08-14 librerian union palastine
ചാവക്കാട് : താലൂക്ക് ലൈബ്രേറിയന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്  താലൂക്ക്‌ ഓഫീസ് പരിസരത്ത് മെഴുകുതിരികള്‍ കത്തിച്ചു. കേരച്ചന്‍ ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കെ കെ രാമ കൃഷ്ണന്‍, ആനിജോസ്, പി എസ് സതീശന്‍, കെ എ ഗോപകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.