banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-09-14 Saturday

മിനി ഗുഡ്‌സില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് 

posted on  13 September  2014
12-09-14 autoചാവക്കാട് : തിരുവത്ര പുതിയറയില്‍ കവുങ്ങ് കയറ്റിയ മിനി ഗുഡ്‌സില്‍ ഓട്ടോയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ അലി, അബു എന്നിവര്‍ക്കാണ്  പരിക്കേറ്റത്‌. തിരുവത്ര പുതിയറയില്‍ ഇന്നലെ വൈകീട്ട് 5 മണിക്കായിരുന്നു അപകടം. വടക്ക് നിന്നും വന്നിരുന്ന ഗുഡ്‌സ് കിഴക്ക് പുന്ന റോഡിലേക്ക് തിരിച്ചതാണ് അപകടത്തിനുകാരണം. ഗുഡ്‌സിന്റെ പുറക്‌വശത്താണ് ഓട്ടോയിടിച്ചത് ഓട്ടോയുടെ പുറകിലിരുന്ന് യാത്രചെയ്തിരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അകലാട് റൗളത്തുല്‍ നബവി ആബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചു.