banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-09-2014 Saturday

പൂര്‍വ്വവിദ്യാര്‍ഥി സംഘടന രൂപവത്കരിച്ചു

Posted on 13 September 2014
12-09-14 St.Antanys L P School O S A
പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി. സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടന രൂപവത്കരിച്ചു. ഏറ്റവും പ്രായം ചെന്ന പൂര്‍വ്വവിദ്യാര്‍ഥി ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. ഹസനുല്‍ ബന്ന അധ്യക്ഷനായി. ഉമ്മര്‍ അറയ്ക്കല്‍, പ്രധാനാധ്യാപിക ടി.ടി. ബീന, എം.വി. ജോസ്, കെ.വി. ഹംസ, മുഹമ്മദുണ്ണി ചോ, അച്യുതന്‍, ഷിന്റോ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഉമ്മര്‍ അറയ്ക്കല്‍ (പ്രസി.), മുഹമ്മദുണ്ണി ചോ (വൈസ് പ്രസി.), കെ.വി. ഹംസ (സെക്ര.), വി.കെ. ജോര്‍ജ് (ജോ. സെക്ര.), എം.വി. ജോസ് (ട്രഷ.).
.