banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-04-14 Tuesday

Sun      Mon       Tue       Wed       Thu       Fri       Sat

കെ പി വത്സലന്റെ എട്ടാം ചരമവാര്‍ഷീകം ബുധനാഴ്ച്ച 

posted on 15 April 2014
ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട സിപിഐ എം നേതാവ് കെ പി വത്സലന്റെ എട്ടാം ചരമവാര്‍ഷീകം ബുധനാഴ്ച്ച ആചരിക്കും.അനുസ്മരണത്തിന്റെ ഭാഗമായി കോട്ടപ്പുറം സെന്ററില്‍ പ്രകടനം, പൊതുസമ്മേളനം എന്നിവ ചേരും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റിയഗം പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യും. വത്സലന്‍ കുത്തേറ്റുവീണ ഒറ്റയിനില്‍ രാവിലെ 8ന് നടക്കുന്ന അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.
.