banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-10-2014 Wednesday

ബീഡിതൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Posted on: 15 October 2014
14-10-14 BEEDI THOZHILALI
ചാവക്കാട്: ബീഡിതൊഴിലാളികളുടെ അടിസ്ഥാന കൂലി  200 രൂപയാക്കുക, ആനുകൂല്യങ്ങള്‍ വര്‍ദ്ദിപ്പിക്കുക എന്നീ ആവശ്യങ്ങല്‍ ഉന്നയിച്ച്  ബീഡിതൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി താലൂക്കോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വി പീതാംബരന്‍ അധ്യക്ഷനായി. എന്‍ കെ അക്ബര്‍, എന്‍ കെ മണി, കെ വി ജയപാലന്‍, കെ എം അലി, ആര്‍ വി ഇക്ബാല്‍, വി ടി സന്ധ്യ, വസന്തവേണു, പി സി പാത്തുകുഞ്ഞി എന്നിവര്‍ സംസാരിച്ചു..