banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

15-10-14 Wednesday

ഒരുമനയൂര്‍ സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

posted on: 15 October 2014
ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട് എ.യു.പി. സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
പാചകപ്പുരയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ക്ലാസ്സുകളിലെ പ്രോഗ്രാം ചാര്‍ട്ടുകള്‍ നശിപ്പിക്കുകയും ബഞ്ചുകള്‍ കേടുവരുത്തുകയും ചെയ്തു.
1,4 ക്ലാസ്സുകളിലെ പ്രോഗ്രാം ചാര്‍ട്ടുകള്‍ മുഴുവന്‍ നശിപ്പിച്ചു. മുമ്പും രാത്രി ഇവിടെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം ഉണ്ടായിട്ടുണ്ട്.
സ്‌കളില്‍ നട്ടുവളര്‍ത്തിയ വാഴകളില്‍ നിന്ന് കുല വെട്ടി കൊണ്ടുപോകാറുള്ളതായും അധ്യാപകര്‍ പറഞ്ഞു.